നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ (NLC ) ഇന്ത്യ ലിമിറ്റഡിന് കീഴിൽ ഫ്രഷ്യർ അപ്രന്റീസ് തസ്തികയിലേക്ക് നിയമനത്തിന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറങ്ങി.
ഫിറ്റെർ ഫ്രഷ്യർ, ഇലക്ട്രിക്കൽ ഫ്രഷ്യർ, വെൽഡർ ഫ്രഷർ മെഡിക്കൽ ലാബ്ടെക്നീഷ്യൻ(പത്തോളജി ), മെഡിക്കൽ ലാബ് ടെക്നീഷ്യൻ (റേഡിയോളജി)തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു ഉള്ളത്.
ഇവകളിൽ ഫിറ്റെർ ഫ്രഷ്യർ, ഇലക്ട്രിക്കൽ ഫ്രഷ്യർ,വെൽഡർ ഫ്രഷർഎന്നിവക്കുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ്.
മെഡിക്കൽ ലാബ്ടെക്നീഷ്യൻ(പത്തോളജി ), മെഡിക്കൽ ലാബ് ടെക്നീഷ്യൻ (റേഡിയോളജി) എന്നിവക്ക് പ്ലസ് ടു (ബയോളജി/സയൻസ് ഗ്രൂപ്പ് )ആണ് വിദ്യാഭ്യാസയോഗ്യത.
ഫിറ്റെർ ഫ്രഷ്യർ, ഇലക്ട്രിക്കൽ ഫ്രഷ്യർ,വെൽഡർ ഫ്രഷർ എന്നിവകളിൽ ആയി 60 ഒഴിവുകളും.
മെഡിക്കൽ ലാബ്ടെക്നീഷ്യൻ(പത്തോളജി ), മെഡിക്കൽ ലാബ് ടെക്നീഷ്യൻ (റേഡിയോളജി) എന്നിവയിൽ 15 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പത്താംതരം പാസായ വർക്കും പ്ലസ് ടു (ബയോളജി,സയൻസ്) പാസ്സായവർക്കും ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം..
മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു എന്ന് ഉറപ്പു വരുത്തിയശേഷം 18/08/2021 മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
നിർദ്ദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുക.
Qualification | sslc, +2 |
Last Date: | 18-08-2021 |