🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

MRC റിക്രൂട്ട്മെന്റ് 2021

Image

മദ്രാസ് റെജിമെന്റ് സെന്റർ കീഴിൽ എൽഡിസി, കുക്ക്, തയ്യൽകാരൻ,ബാർബർ തുടങ്ങിയ തസ്തികകളിലേക്കായി നിയമനം നടത്തുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറങ്ങി.

തമിഴ്നാട്ടിലുള്ള നീലഗിരി, വില്ലിങ്ടൺ മദ്രാസ് റെജിമെന്റ് സെൻട്രൽ ആണ്തൊഴിലവസരം.കേന്ദ്ര സർക്കാരിന്റെ കീഴിൽ തൊഴിലവസരങ്ങൾ തേടുന്നവർക്ക് നല്ലൊരു അവസരമാണ് കൈവന്നിരിക്കുന്നത്.

പോസ്റ്റുകളും അനുബന്ധ വിദ്യാഭ്യാസ യോഗ്യതകൾ താഴെ ചേർക്കുന്നു.

LDC

  • 10,12 ക്ലാസ്സ്‌ കൂടാതെ ഹിന്ദി ഇംഗ്ലീഷ് എന്നിവയിൽ മികച്ച ടൈപ്പിംഗ് വേഗതയുമാണ് വിദ്യാഭ്യാസയോഗ്യത.

ബൂട്ട് മേക്കർ

  • 10,12 കൂടാതെ ടെക്സ്റ്റൈൽസ് ക്യാൻവാസ് തുടങ്ങിയവയിൽ പ്രാവീണ്യവും. കുക്ക് 10 ക്ലാസ്സ്‌ കൂടാതെ ഇന്ത്യൻ ഫുഡുകളെ സംബന്ധിച്ച് ഉള്ള അറിവ്.

സഫായി വാല

  • 10 കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ പ്രാവീണ്യം

ബാർബർ

  • പത്താം ക്ലാസ് കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ പ്രാവീണ്യം.

വാഷ്മാൻ

  • 10 കൂടാതെ സൈനിക വസ്ത്രങ്ങൾ വാഷ് ചെയ്യാനുള്ള കഴിവ്.

അപേക്ഷ  സമർപ്പിക്കുന്നവരുടെ പ്രായം 18ന്റെയും 25 ഇടയിലായിരിക്കണം(പ്രത്യേക വിഭാഗങ്ങൾക്ക്സർക്കാർ ചട്ടങ്ങളനുസരിച്ച് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ് )

എൽഡിസി, ബ്യൂട്ടി മേക്കർ,കുക്ക് എന്നിവർക്ക് പ്രതീക്ഷിക്കുന്ന ശമ്പളം 19,000 രൂപയാണ്.

തയ്യൽക്കാരൻ, സഫായി വാല, വാഷർ മാൻ എന്നിവർക്ക് 18,000രൂപയാണ് പ്രതീക്ഷിക്കുന്ന ശമ്പളം.

താല്പര്യമുള്ളവർ ഓഫീസിൽ നോട്ടിഫിക്കേഷൻ വഴി യോഗ്യത മാനദണ്ഡം പൂർത്തീകരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം 27/08/2021 മുൻപായി ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിച്ച ആളുകളിൽനിന്ന് നിയമനം നടത്തുന്നത് പ്രാക്ടിക്കൽ ടെസ്റ്റ്, റിട്ടേൺ എക്സാം  എന്നിവ മുഖേന ആയിരിക്കും.

നിർദ്ദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ തന്നെ ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത് പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

Qualification 10,12
Last Date: 27-08-2021

Subscribe to get Daily Job Alert

error:
error: