യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(UPSC ) Combined Defence Services (CDS )തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നതിന് നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു.
200 രൂപയാണ് അപേക്ഷാ ഫീസ്.എങ്കിലും Female/ SC/ ST അപേക്ഷകർക്ക് ഫീ ഉണ്ടാവുന്നതല്ല.
IMA ട്രെയിനിംഗ് അക്കാദമി,ഇന്ത്യൻ നേവൽ അക്കാദമി,എയർ ഫോഴ്സ് അക്കാദമിഎന്നിവിടങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.
- ഐ എം എ ട്രെയിനിങ് അക്കാദമിയിൽഉള്ള പോസ്റ്റുകളിലേക്ക്അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന്ബിരുദം കരസ്ഥമാക്കി ഇരിക്കണം.കൂടാതെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട് തായ 02/07/1998-01/07/2003-പ്രായപരിധിയിൽ ഉൾപ്പെടുകയും ചെയ്യണം.
- ഇന്ത്യൻ നേവൽ അക്കാദമി യിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദവും പ്രത്യേകം പരാമർശിച്ച കാലയളവായ 02/07/1998-01/07/2003 ഇടയിൽ പ്രായം ഉള്ളവർ ആയിരിക്കണം.
- എയർഫോഴ്സ് അക്കാദമിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കൂടാതെ അപേക്ഷ സമർപ്പിക്കുന്നവർക്ക് 24 വയസ്സ് കവിയാനും പാടുള്ളതല്ല.
കേന്ദ്ര സർക്കാരിന്റെ കീഴിൽ മികച്ച കരിയർ സ്വപ്നം കാണുന്നവർ ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം 24/08/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കാൻ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.
Qualification | DEGREE, ENGINEERING |
Last Date: | 24-08-2021 |