
ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ കൊച്ചിയിൽ സ്ലീപ് വേ വർക്കർ GR ||, കാർപെൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. കേന്ദ്ര സർക്കാരിന്റെ കീഴിൽമികച്ച കരിയർ സ്വപ്നം കാണുന്നവർക്ക്അവസരം പ്രയോജനപ്പെടുത്താം..
കേന്ദ്രത്തിന് കീഴിലും കേരളത്തിലും ആയ മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ നോട്ടിഫിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള പ്രത്യേക പ്രായപരിധി യുടെ ഇടയിലായിരിക്കണം.
സ്ലീപ് വേ വർക്കർ ||ഈ പോസ്റ്റിലേക്ക്അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന ആളുകൾ 18 ന്റെയും 25 ഇടയിൽ പ്രായമുള്ളവരാണ്. (വിഭാഗങ്ങൾ അനുസരിച്ച് ഏറ്റക്കുറച്ചിൽ വന്നേക്കാം) ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ഉള്ള വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തതുല്യമായത്. പ്രതീക്ഷിക്കുന്ന സാലറി 18000-56900 രൂപയായിരിക്കും.
കാർപെൻഡർ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത് 30 വയസ്സ് കവിയാത്ത ആളുകൾക്കാണ്. ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത sslc അല്ലങ്കികിൽ തത്തുല്യമായതാവുന്നു.
യോഗ്യതാ മാനദണ്ഡംപൂർത്തീകരിച്ചു എന്ന് ഉറപ്പ് ഉള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 23/08/2021 മുൻപ് ഓഫ്‌ലൈനായി സമർപ്പിക്കേണ്ടതാണ്.
ഒഴിവുകൾ പരിമിതമായതുകൊണ്ടുതന്നെ ഉദ്യോഗാർത്ഥികൾ കഴിവതും വേഗം അപ്ലൈ ചെയ്യുക.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും പൂരിപ്പിക്കുകയും ബന്ധപ്പെട്ട രേഖകൾ സഹിതം സൊണർ ഡയറക്ടർ, കൊച്ചിൻ ഫിഷറീസ് സർവീസ് ഓഫ് ഇന്ത്യ,കൊച്ചങ്ങാടി,കൊച്ചി 6820 0 5എന്ന വിലാസത്തിൽഅയക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
Qualification | 10 |
Last Date: | 23-08-2021 |