കേരള പോലീസ് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് ക്ലിനിക് സൈക്കോളജിസ്റ്റ്, ഗവേഷണ വിദഗ്ധൻ ഡോക്യുമെന്ററി സ്പെഷലിസ്റ്റ് ഓഫീസ് സപ്പോർട്ടിംഗ് സ്റ്റാഫ് എന്ന തസ്തികകളിലേക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് അപേക്ഷ പുറത്തിറങ്ങി.
പോസ്റ്റുകളും അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ് 1 എണ്ണം സാലറി 30,000/- പ്രായപരിധി- 25-45 വയസ്സ് വിദ്യാഭ്യാസ യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജിയിൽ ആർസിഐ രജിസ്ട്രേഷൻ, കൂടാതെ കുറഞ്ഞത് 3 വർഷത്തെ പരിചയം.
- ഗവേഷണ വിദഗ്ധൻ ഒഴിവ് -1 സാലറി 30,000/-. പ്രായപരിധി- 25-45 വയസ്സ്. വിദ്യാഭ്യാസ യോഗ്യതയും ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പരിചയം
- ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ് ഒഴിവ് -1 സാലറി -30,000/-. പ്രായപരിധി- 25-45 വയസ്സ്. വിദ്യാഭ്യാസ യോഗ്യതയും - കമ്പ്യൂട്ടർ പ്രാവീണ്യം ഉള്ള ഏതൊരു വിഷയത്തിലും ബിരുദാനന്തര ബിരുദം അത്യാവശ്യം മികച്ച എഴുത്ത് കഴിവുകൾ, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പരിചയം
- ഓഫീസ് സപ്പോർട്ടിംഗ് സ്റ്റാഫ് ഒഴിവ് -1 സാലറി -25,000/-. പ്രായപരിധി- 25-45 വയസ്സ്. വിദ്യാഭ്യാസ യോഗ്യതയും പരിചയവും - കമ്പ്യൂട്ടർ പ്രാവീണ്യമുള്ള കൊമേഴ്സ് ബിരുദം, കൂടാതെ 2 വർഷത്തെ പരിചയം.
താല്പര്യമുള്ള യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു എന്ന് ഉറപ്പ് ഉള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 10/08/2021 മുൻപ് എന്ന [email protected] ജി മൈ ലേക്ക് CV അയക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്ഔദ്യോഗിക നോട്ടിഫിക്കേഷൻപരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | PG, M FILL, DEGREE |
Last Date: | 10-08-2021 |
Subscribe to get Daily Job Alert