
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (CSL), കീയിലുള്ള പ്രീമിയർ മിനി രത്‌ന കമ്പനി ഓഫ് ഗവൺമെന്റ് ഓഫ് ഇന്ത്യ ,യിൽ കരാർ കരാറടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നതിന് വേണ്ടി മുൻ സൈനികരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.
പോസ്റ്റുകളും അനുബന്ധ വിവരങ്ങളും താഴെ ചേർക്കുന്നു
- ഓപ്പറേറ്റർ (ഫോർക്ക്ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്ഫോം) ഒഴിവുകൾ 66 എണ്ണം യോഗ്യത: VII എട്ടാം ക്ലാസ്സിൽ വിജയിക്കുകയും സാധുവായ ഹെവി വെഹിക്കിൾ / ഫോർക്ക്ലിഫ്റ്റ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാവുകയും ചെയ്യുക. കൂടാതെ ഫോർക്ലിഫ്റ്റ് / ഏരിയൽ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
- ഓപ്പറേറ്റർ (ഡീസൽ ക്രെയിനുകൾ). ഒഴിവുകളുൾ 09എണ്ണം യോഗ്യത VII ക്ലാസ്സിൽ വിജയിക്കുകയും സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാവുകയും ചെയ്യുക . കൂടാതെ ഡീസൽ ക്രെയിനുകളുടെ പ്രവർത്തനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
- ഓപ്പറേറ്റർ (ഫയർ ടെൻഡർ). ഒഴിവുകൾ 02 എണ്ണം. യോഗ്യത VII ക്ലാസ്സിൽ വിജയിക്കുക. സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാവുകയും ചെയ്യുക കൂടാതെ ഫയർ ടെയുടെ പ്രവർത്തനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം).
- ഡ്രൈവർ (ട്രക്ക് / പിക്കപ്പ് വാൻ) ഒഴിവുകൾ 7 എണ്ണം യോഗ്യത: VII സ്റ്റേഡിൽ വിജയിക്കുകയും സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉണ്ടാവുകയും ചെയ്യുക. കൂടാതെ ഭാരമേറിയ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
- ഡ്രൈവർ (CISF- ദ്രുത പ്രതികരണ വാഹനങ്ങൾ). ഒഴിവുകളൾ 4 എണ്ണം യോഗ്യത VII ക്ലാസ്സിൽ വിജയിക്കുകയും സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും വേണം. കൂടാതെ ദ്രുത പ്രതികരണ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
- ഡ്രൈവർ (സ്റ്റാഫ് കാർ). ഒഴിവുകൾ 2 എണ്ണം. യോഗ്യത VII ക്ലാസ്സിൽ വിജയിക്കുകയും സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും വേണം. കൂടാതെ കുറഞ്ഞത് ഒരു വർഷത്തെ പരിചയം
താൽപ്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾ
റിക്രിയേഷൻ ക്ലബ്,
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്,
തേവര ഗേറ്റ്,
കൊച്ചി - 682 015 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ആളുകൾക്ക് നേരിട്ടുള്ള അഭിമുഖത്തിലൂടെ ജോലി കരസ്ഥമാക്കാം .
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | 8 |
Last Date: | 09-08-2021 |
Subscribe to get Daily Job Alert