HURL നോൺ എക്സിക്യൂട്ടീവ് നിയമനങ്ങൾ
513 പോസ്റ്റുകളിലേക്കാണ് അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിയമനം നൽകുന്നത് .. യോഗ്യത ഉള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തുക.
ജൂനിയർ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്ക്),
- ജൂനിയർ അസിസ്റ്റന്റ് എൻജിനീയർ(കെമിക്കൽ),
- ജൂനിയർ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ),
- ജൂനിയർ അസിസ്റ്റന്റ് എൻജിനീയർ (അമോണിയ),
- ജൂനിയർ അസിസ്റ്റന്റ് എൻജിനീയർ( യൂറിയ )
- , ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ്,
- ജൂനിയർ ലാബ് അസിസ്റ്റന്റ്
തുടങ്ങിയ തസ്തികകളിലായി 513 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മേൽപ്പറഞ്ഞപോസ്റ്റുകളിലേക്ക് ഉള്ള വിദ്യാഭ്യാസ യോഗ്യത മൂന്നു വർഷത്തെ മുഴുവൻസമയ കെമിക്കൽ /മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ /കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമ യാണ്.(ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 50% മാർക്കിൽ കുറവുണ്ടാകാൻ പാടില്ല എന്ന് നിബന്ധനയുണ്ട് )
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന നോടൊപ്പം 300 രൂപ അപേക്ഷാഫീസും അടയ്ക്കേണ്ടതാണ്.
താൽപര്യമുള്ളവരും യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു എന്ന് ഉറപ്പ് ഉള്ളവരുമായ ഉദ്യോഗാർത്ഥികൾ 16/08/2021മുൻപ് അവരുടെ അപേക്ഷകൾഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
Qualification | DIMPLOMA |
Last Date: | 16-08-2021 |