റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (RRC ),നോർത്ത് സെൻട്രൽ റെയിൽവേ വ്യത്യസ്ത ട്രെയിയുഡുകളായി അപ്രന്റീസിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.
റെയിൽവേയുടെ കീഴിൽ മികച്ച കരിയർസ്വപ്നം കാണുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക.
Prayagraj –( Mech,),Prayagraj –( Elect ),ജാൻസി ഡിവിഷൻ, ആഗ്ര ഡിവിഷൻ, തുടങ്ങിയ മേഖലകളിലായി നിലവിൽ 1664 പോസ്റ്റുകളിലേക്കാണ് അപേക്ഷ കാണിച്ചിട്ടുള്ളത്.
അപേക്ഷാഫീ 100 രൂപയാണ്.SC/ ST/ PwD/ വനിതാ അപേക്ഷകർക്ക് ഫീ അടക്കാതെഅപേക്ഷിക്കാവുന്നതാണ്.ഓൺലൈനായാണ്ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസ് അടക്കേണ്ടത്.
- നിർദ്ദിഷ്ട പോസ്റ്റുകളിലേക്ക് ഉള്ള വിദ്യാഭ്യാസയോഗ്യത മെട്രിക്കുലേഷൻ/10 class 50%മാർക്കോടെ പാസായിരിക്കണം.
- വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), വയർമാൻ, കാർപെന്റർ എന്നിവർക്ക്: അപേക്ഷകർക്ക് എട്ടാം ക്ലാസും ഐടിഐ/ ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
- സാങ്കേതിക യോഗ്യത: ഐടിഐ സർട്ടിഫിക്കറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പ്രായം 15 ന്റെയും 24 വയസിനും ഇടയിലായിരിക്കണം.
അപേക്ഷ സമർപ്പിക്കാൻ താല്പര്യപ്പെടുന്നവർ യോഗ്യതാ മാനദണ്ഡംപരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 01/09/2021 മുൻപായി അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾഔദ്യോഗിക നോട്ടിഫിക്കേഷൻപരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
Qualification | 10/ITI |
Last Date: | 01-09-2021 |