🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

SCB യിൽ ഒഴിവുകൾ

Image

സെക്കന്ദരാബാദ് കാന്റോൻമെന്റ് ബോർഡ് നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാറിന്റെ കീഴിൽ മികച്ച അവസരങ്ങൾ തേടുന്നവർക്ക് സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം...

നിർദിഷ്ട പോസ്റ്റുകളിലേക്ക്അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യത മാനദണ്ഡങ്ങൾ പൂർത്തീകരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം 21/08/2021 മുൻപ്ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഒഴിവുള്ള പോസ്റ്റുകളുംഅനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു. അസിസ്റ്റന്റ് കാന്റോൻമെന്റ് പ്ലാനർ,അസിസ്റ്റന്റ് എൻജിനീയർ (സിവിൽ),അസിസ്റ്റ് മെഡിക്കൽ ഓഫീസർ,ഫർമസിസിറ്റ്, നേഴ്സ്, വാർഡ് സെർവെന്റ്. മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക്അപേക്ഷിക്കാൻ അർഹതയുള്ളത്നിശ്ചിത യോഗ്യതകൾ ഉള്ളതായതും നിശ്ചിത പ്രായപരിധി ഇടയിൽ ഉൾപെട്ടവർക്കും ആയിരിക്കണം. പോസ്റ്റുകളെക്കുറിച്ച്അവയുടെ യോഗ്യതകളെ കുറിച്ചുംപരിപൂർണ്ണമായ രീതിയിൽ മനസ്സിലാക്കാൻ താഴെ തന്നിട്ടുള്ളഒഫീഷ്യൽ നോട്ടിഫിക്കേഷൻ എന്നുള്ള ഭാഗം ക്ലിക്ക് ചെയ്യുകയുംഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുകയുംപരിപൂർണ്ണമായ രീതിയിൽവായിച്ചു മനസ്സിലാക്കുകയും ചെയ്യുക.

Qualification 10/DEgree /PG /BE /B teck
Last Date: 21-08-2021

Subscribe to get Daily Job Alert

error:
error: