ജില്ലാ ട്രൈബർ ഹോസ്പിറ്റൽ കീഴിൽ ഡ്രൈവർ കം അറ്റൻഡർ, സെക്യൂരിറ്റി,ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
നിർദ്ദിഷ്ട പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹമുള്ള യോഗ്യതാ മാനദണ്ഡം പൂർത്തീകരിക്കുന്നത് ആളുകൾക്ക്ക് [email protected] തായ ജിമെയിൽ ഐഡി യിൽഅവരുടെ അപേക്ഷകൾ 07//08/2021 മുൻപായി അയക്കാവുന്നതാണ്.
- പോസ്ട്രേറ്റ് അപേക്ഷിക്കാൻ യോഗ്യതയുള്ള ആളുകൾക്ക് ഉണ്ടായിരിക്കേണ്ട വിദ്യാഭ്യാസയോഗ്യത ഡ്രൈവർ കം അറ്റൻഡ് തസ്തികയിലേക്ക് ഏതെങ്കിലുംഅംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താംക്ലാസ് പാസായ ആവുക എന്നതാണ്.
- സെക്യൂരിറ്റി പോസ്റ്റ് ചെയ്ത അപേക്ഷിക്കാൻ യോഗ്യത യുള്ളത് ആളുകൾക്ക് ഉണ്ടായിരിക്കേണ്ട വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് പാസായ ആവുക എന്നതാണ്.
- ക്ലാർക്ക്കമ്പം ടൈപ്പിസ്റ്റ് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത യുള്ളത്പ്ലസ് ടു അതിനോടൊപ്പം ടൈപ്പിംഗ് അറിയുന്നവർക്കും ആയിരിക്കും.
ഉദ്യോഗാർത്ഥികൾപോസ്റ്റിലേക്ക് അപ്ലൈ ചെയ്യുന്നതിനു മുമ്പ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | 10/+2 |
Last Date: | 07-08-2021 |
Subscribe to get Daily Job Alert