റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക്ക് സർവീസ് (RITES ) എഞ്ചിനീയറിംഗ് ബിരുദധാരികളായ ട്രെയിനികൾക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു.
പോസ്റ്റിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യത മാനദണ്ഡം പൂർത്തീകരിച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം 25/08 /2021മുൻപായി അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്ന ആളുകൾ നിർദ്ദിഷ്ഠ അപേക്ഷ ഫീസുകൾ അടയ്ക്കണം.
ഒബിസി ജനറൽ വിഭാഗങ്ങൾക്ക് 600 രൂപയും EWS /SC/ST /PWD വിഭാഗങ്ങൾക്ക് 300 രൂപയും ആയിരിക്കും.
ഒഴിവുകളും പോസ്റ്റിന് പേരുകളും
- എഞ്ചിനീയറിംഗ് ബിരുദധാരി ട്രെയിനി (സിവിൽ )ഒഴിവുകളുടെ എണ്ണം 25
- എഞ്ചിനീയറിംഗ് ബിരുദധാരി ട്രെയിനി(ഇലക്ട്രിക്കൽ) ഒഴിവുകളുടെ എണ്ണം 15
- എഞ്ചിനീയറിംഗ് ബിരുദധാരി ട്രെയിനി( മെക്കാനിക് )ഒഴിവുകളുടെ എണ്ണം 8
ആകെ മൊത്തം 48 പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉണ്ടാവേണ്ട വിദ്യാഭ്യാസയോഗ്യത :-BE / ബിടെക് / ബി എസ് സി ( എഞ്ചിനീയറിംഗ് )/ ഡിഗ്രി ഇൻ സിവിൽ /മെക്കാനിക്കൽ/ ഓട്ടോമൊബൈൽ /ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്.
അപേക്ഷ സമർപ്പിക്കുന്ന ആളുകൾക്ക് ഉണ്ടായിരിക്കേണ്ട പ്രായപരിധി 21-30 ഇടയിൽ പ്രായം ഉണ്ടാവുക.
ഇപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കിയതിന് ശേഷം മാത്രം അപ്ലൈ ചെയ്യുക.
Qualification | engineering |
Last Date: | 25-08-2021 |