🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ദുബായ് പോർട്ട്‌ വേൾഡിൽ നിരവധി അവസരങ്ങൾ..

Image

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയായ ദുബായ് പോർട്ട് വേൾഡ് യോഗ്യരായ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ വേണ്ടി അപേക്ഷകൾ ക്ഷണിച്ചു.

യൂ ഇ എ യിൽ മികച്ചകരിയർ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ജോലി നേടാൻ ആഗ്രഹമുള്ളവർ യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

പോസ്റ്റുകളും അതിന്റെ അനുബന്ധ വിവരങ്ങളും സംബന്ധിച്ച് അറിയാൻ താഴെക്കാണുന്ന ഓഫീഷ്യൽ വെബ്സൈറ്റ് ലിങ്ക് വഴി കേറി തുറന്നുവരുന്ന ജാലകത്തിൽ നിന്നും തൊഴിലവസരങ്ങൾ എന്ന ഭാഗം ക്ലിക്ക് ചെയ്തു നിങ്ങൾക്ക് നിലവിലുള്ള ജോബ് കളും അതിന്റെ യോഗ്യതകളും അനുബന്ധ വിവരങ്ങളും അറിയാൻ സാധിക്കും.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷൻ ഒരു പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്

Qualification ,10, +2'degree
Last Date: 07-08-2021

Subscribe to get Daily Job Alert

error:
error: