🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

എയർ ഇന്ത്യയിൽ നിരവധി അവസരങ്ങൾ..

Image

അലൈൻസ് എയർ ഏവിയേഷൻ ലിമിറ്റഡിന്(AAAL ) കീഴിൽ 49 തസ്തികകളിലേക്കുള്ള നിയമനത്തിന് വേണ്ടി നോട്ടിഫിക്കേഷൻ പുറത്തിറക്കി.

നേരിട്ടുള്ള അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം നടത്തുന്നത്.17/08/2021മുൻപായി അപേക്ഷ സമർപ്പിക്കുക.താൽപര്യമുള്ളവരും യോഗ്യതാ മാനദണ്ഡം പൂർത്തീകരിക്കുന്ന വരും ഓഫീസിൽ വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാവുക.

അപേക്ഷ സമർപ്പിക്കുന്നവർക്ക് ഈടാക്കുന്ന ഫീസ് 1,500രൂപയാണ്(SC/ST വിഭാഗങ്ങൾക്ക് ബാധകമല്ല. അലയൻസ് എയർ എവിയേഷൻലിമിറ്റഡ് ന്റെ പേരിൽഡ്രാഫ്റ്റ് ചെയ്തു ആണ് ഫീ അടക്കേണ്ടത്.

ഒഴിവുകളുടെ വിശദാംശങ്ങൾ

  1. ടീം ലീഡർ - 1
  2. മാനേജർ - 1
  3. ഓഫീസർ - 1
  4. അസിസ്റ്റന്റ് മാനേജർ - 1
  5. ഐടി കൺസൾട്ടന്റ് - 4
  6. ഡെപ്യൂട്ടി മാനേജർ - 5
  7. സൂപ്പർവൈസർ - 1
  8. എക്സിക്യൂട്ടീവ് - 9
  9. അക്കൗണ്ട് എക്സിക്യൂട്ടീവ് - 4
  10. സ്പെഷ്യലിസ്റ്റ് - 1
  11. ഹെഡ് - 1
  12. സെയിൽസ് മാനേജർ - 1
  13. AGM - 1
  14. സ്റ്റേഷൻ മാനേജർ - 14
  15. AGM മെഡിക്കൽ സർവീസ് - 1
  16. ഗ്രൗണ്ട് ഇൻസ്ട്രക്ടർ - 3

പോസ്റ്റിലേക്കുള്ള യോഗ്യത

  • ടീം ലീഡർ- ബിരുദധാരി മാനേജർ- CA, PG ബിരുദം,
  • ബിരുദം ഓഫീസർ- ബിരുദധാരി
  • അസിസ്റ്റന്റ് മാനേജർ- ബിരുദധാരി
  • ഐടി കൺസൾട്ടന്റ്- ഡിപ്ലോമ, ഐടി, ബിരുദം
  • ഡെപ്യൂട്ടി മാനേജർ- ബിരുദധാരി
  • സൂപ്പർവൈസർ- ബിരുദം
  • എക്സിക്യൂട്ടീവ്- ബിരുദം
  • അക്കൗണ്ട് എക്സിക്യൂട്ടീവ്- സിഎ, ബിരുദധാരി
  • സ്പെഷ്യലിസ്റ്റ്- പി.ജി ബിരുദം, ബിരുദം
  • ഹെഡ് - BE, B.Tech, MCA, IT
  • സെയിൽസ് മാനേജർ- പിജി ബിരുദം, ബിരുദം
  • AGM- ബിരുദധാരി
  • സ്റ്റേഷൻ മാനേജർ- ബിരുദധാരി
  • എജി‌എം മെഡിക്കൽ സേവനം- എം‌ബി‌ബി‌എസ്
  • ഗ്രൗണ്ട് ഇൻസ്ട്രക്ടർ- എഞ്ചിനീയറിംഗിൽ ബിരുദം

പ്രായപരിധി

  • ടീം ലീഡർ- പരമാവധി 55 വയസ്സ്
  • മാനേജർ- പരമാവധി 50 വയസ്സ്
  • ഓഫീസർ- പരമാവധി 50 വയസ്സ്
  • അസിസ്റ്റന്റ് മാനേജർ- പരമാവധി 50 വയസ്സ്
  • ഐടി കൺസൾട്ടന്റ്- പരമാവധി 45 വർഷം
  • ഡെപ്യൂട്ടി മാനേജർ- പരമാവധി 40 വയസ്സ്
  • സൂപ്പർവൈസർ- പരമാവധി 35 വർഷം
  • എക്സിക്യൂട്ടീവ്- പരമാവധി 50 വർഷം
  • അക്കൗണ്ട് എക്സിക്യൂട്ടീവ്- പരമാവധി 50 വർഷം
  • സ്പെഷ്യലിസ്റ്റ്- പരമാവധി 50 വയസ്സ്
  • ഹെഡ് - പരമാവധി 55 വയസ്സ്
  • സെയിൽസ് മാനേജർ- പരമാവധി 40 വർഷം
  • AGM- പരമാവധി 59 വയസ്സ്
  • സ്റ്റേഷൻ മാനേജർ- പരമാവധി 40 വയസ്സ്
  • എജിഎം മെഡിക്കൽ സർവീസ്- പരമാവധി 55 വർഷം
  • ഗ്രൗണ്ട് ഇൻസ്ട്രക്ടർ- പരമാവധി 55 വയസ്സ്

പ്രതീക്ഷിക്കുന്ന ശമ്പളം.27,000- 1,50,000/-

അഭിമുഖ വേദിയുടെ മേൽവിലാസം

അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡ് അലയൻസ് ഭവൻ, ആഭ്യന്തര ടെർമിനൽ -1,ഐജിഐ വിമാനത്താവളം,ന്യൂഡൽഹി -110037
വാക്ക്-ഇൻ തീയതികൾ: 07.08.2021, 11.08.2021, 10.08.2021, 17.08.2021

ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്ഔദ്യോഗിക നോട്ടിഫിക്കേഷൻപരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

Qualification ഡിഗ്രി /ഡിപ്ലോമ/ പി ജി / എംബിബിഎസ് / ഐടിഐ
Walk in Interview: 17-08-2021

Subscribe to get Daily Job Alert

error:
error: