🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വർക്ക് അസിസ്റ്റന്റ് യോഗ്യത ഏഴാം ക്ലാസ്

Image

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരളത്തിലുടനീളം വർക്ക് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

താല്പര്യം ഉള്ളതും യോഗ്യരുമായ ആളുകൾ18/08/2021മുൻപായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

കേരള പി എസ് സി ഒഫീഷ്യൽ വെബ്സൈറ്റിലൂടെ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഒറ്റത്തവണ രജിസ്ട്രേഷൻ നടപടിക്രമം പൂർത്തീകരിച്ച് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.നിലവിൽ പിഎസ്‌സി രജിസ്ട്രേഷൻ പൂർത്തീകരിച്ച വർക്ക് അവരുടെഐഡി മുഖേനലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

നിലവിൽ വിവിധ ജില്ലകളിൽ 83 പോസ്റ്റുകളിലേക്ക് ആണ് വിജ്ഞാപനം വന്നിട്ടുള്ളത്.

പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത യുള്ളത് ഏഴാം ക്ലാസ് പാസായവർക്ക് ആയിരിക്കും.ബിരുദം പാടില്ല എന്ന നിബന്ധനയും ഉണ്ട്. അതുപോലെതന്നെ മികച്ച ശാരീരികക്ഷമതയും ആവശ്യമാണ്.

അപേക്ഷ സമർപ്പിക്കുന്ന ആളുകൾക്ക്പ്രായം 18 ന്റെയും 36 ഇടയിലായിരിക്കണം.

പ്രതീക്ഷിക്കുന്ന സാലറി ₹ 8100-12130/-ഇടയിലായിരിക്കും.

ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വരും പൂർണമായ രീതിയിൽ വായിച്ച് മനസ്സിലാക്കേണ്ടതാണ്.

Qualification 7th
Last Date: 18-08-2021

Subscribe to get Daily Job Alert

error:
error: