🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ടെക്നീഷ്യന് അപ്രന്റീസ്‌ പോസ്റ്റിലേക്ക് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് കേന്ദ്രത്തിൽ അവസരം...

Image

വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം തിരുവനന്തപുരം ടെക്നീഷ്യൻ അപ്രന്റീസ്‌ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സർക്കാരിന്റെ കീഴിൽ മികച്ച ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾഅവരുടെ അപേക്ഷകൾ 04/08/2021മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

  • ഓട്ടോമൊബൈൽ എൻജിനീയറിങ്,
    കെമിക്കൽ എഞ്ചിനീയറിംഗ്,
    സിവിൽ എഞ്ചിനീയറിംഗ്,
    കമ്പ്യൂട്ടർഎൻജിനീയറിങ്,
    ഇലക്ട്രിക്കൽഎൻജിനീയറിങ്,
    നെറ്റോൺഎൻജിനീയറിങ്,
    മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങിയ പോസ്റ്റുകളിലായി158 ഓളം ടെക്നീഷ്യൻ അപ്രന്റീസ്‌ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മുകളിൽ പറയപ്പെട്ട കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് വേണ്ട യോഗ്യതഅതാത് മേഖലകളിൽ ഉള്ളസാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്നമൂന്നു വർഷ കാലാവധിയുള്ള 60 ശതമാനം മാർക്കിൽ കുറയാതെ എൻജിനീയറിങ്ങിൽ ഉള്ള ഫസ്റ്റ്ക്ലാസ് ഡിപ്ലോമ യാണ്.

മുകളിൽ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ആളുകൾക്ക് പ്രായം 33 വയസ്സ് കവിയാൻ പാടുള്ളതല്ല.എന്നിരുന്നാലും SC/ST വിഭാഗങ്ങൾക്ക് 35 വയസ്സും PWBD പത്തുവർഷം കൂടുതലും വയസ്സിൽ ഇളവ് ലഭിക്കുന്നതാണ്.

നിർദ്ദിഷ്ട പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് പ്രതീക്ഷിക്കുന്ന സാലറിനോട്ടിഫിക്കേഷൻ പ്രകാരം 8000 രൂപയായിരിക്കും.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

Qualification Engineering
Last Date: 04-08-2021

Subscribe to get Daily Job Alert

error:
error: