ദേശീയ ആരോഗ്യ മിഷൻ കൊല്ലം കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
താല്പര്യം ഉള്ളതും യോഗ്യതയും ഉള്ളതുമായ ആളുകൾ നാഷണൽ ഹെൽത്ത് മിഷൻ കൊല്ലം എന്ന വെബ്സൈറ്റിൽ 04/08/2021ഓൺലൈനായി അപേക്ഷകൾ സമ്മർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട പോസ്റ്റുകൾ ചുവടെ ചേർക്കുന്നു.
1 സ്പെഷ്യലിസ്റ്റ് MO,
2 Med.officer (MBBS)
3 ആയുഷ് MO (ഹോമിയോ)
4 ആയുഷ് MO (ആയുർവേദം)
5 ഓഡിയോളജിസ്റ്റ്
6 JHI
7 ഡെന്റൽ സർജൻ
8 റേഡിയോഗ്രാഫർ
9 സ്പെഷ്യൽ എജുകേറ്റർ
10 ഡയറ്റീഷ്യൻ
11 സ്റ്റാഫ് നേഴ്സ്
12 ടി.ബി.എച്ച്.വി
13 കൗൺസിലർ
- പോസ്റ്റുകൾ, നിലവിലുള്ള ഒഴിവുകൾ, എജുക്കേഷൻകോളിഫിക്കേഷൻ, പ്രായപരിധി മുതലായ അനുബന്ധ വിവരങ്ങൾ അറിയുന്നതിനു വേണ്ടി താഴെ തന്നിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുന്ന ആളുകൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | PG, MBBS, DEGREE |
Last Date: | 04-08-2021 |
Subscribe to get Daily Job Alert