നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ്(NTPC )ലിൽ കൊമേഴ്സ്യൽ ഫംഗ്ഷൻ,ബിസിനസ് അനലൈസ്,സോളാർ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ,എന്നീ വിഭാഗങ്ങളിലായി എഞ്ചിനീയർമാരെ നിർമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.
നിർദിഷ്ട പോസ്റ്റിൻ യോഗ്യതയും താല്പര്യമുള്ള തായ ആളുകൾ 06/08/2021മുൻപ്അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷസമർപ്പിക്കുന്നതിന് ഈടാക്കുന്ന ഫീസ്ജനറൽ/ OBC /EWS വിഭാഗങ്ങൾക്ക് 300 രൂപയും SC/ST,PWBD, സ്ത്രീകൾ എന്നിവർക്ക് ഫീ ഇല്ലാതെയും അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
- എക്സിക്യൂട്ടീവ് (കൊമേഴ്സ്യൽ)നിലവിലെ ഒഴിവ്14. ഈ പോസ്റ്റിലെക്ക് അപേക്ഷിക്കൽ സമർപ്പിക്കുന്ന ആളുകൾക്ക്35 വയസ്സ് കവിയാൻ പാടില്ല.
- എക്സിക്യൂട്ടീവ്(കൺസൾട്ടൻസി)നിലവിലെ ഒഴിവുകൾ 03. പോസ്റ്റിലേക്ക് അപേക്ഷിക്കുന്നു ആളുകൾക്ക്പ്രായം 35 വയസ്സിൽ കവിയാൻ പാടില്ല.
- എക്സിക്യൂട്ടീവ്( ബിസിനസ് ആന ലിസ്റ്റ് )നിലവിലുള്ള ഒഴിവ് 01ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് 40 വയസ്സ് കവിയാൻ പാടില്ല.
- സീനിയർ എക്സിക്യൂട്ടീവ് നിലവിൽ ഒഴിവുകൾ 03. ഈ പോസ്റ്റിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നത് ആളുകൾക്ക്56 വയസ്സ് കവിയാൻ പാടുള്ളതല്ല.
- എക്സിക്യൂട്ടീവ് ( ക്ലീൻ ടെക്നോളജിസ്റ്റ് )നിലവിൽ ഒഴിവുകൾ 01 ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നു ആളുകൾക്ക് 56 വയസ്സ് കവിയാൻ പാടുള്ളതല്ല.
- മുകളിൽ കൊടുത്ത പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നു ആളുകൾക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ബിടെക് ഇൻ മെക്കാനിക്/പവർ എൻജിനീയറിങ്/അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ കലാലയങ്ങളിൽ നിന്നോ 60 ശതമാനം മാർക്കോടെ എഞ്ചിനീയറിങ് ബിരുദം എന്നതാണ്
അപേക്ഷ സമർപ്പിക്കുന്ന ആളുകൾ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻപരിപൂർണ്ണമായ രീതി വായിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രംഅപേക്ഷകൾ സമർപ്പിക്കുക.
Qualification | degree (Engineering ) |
Last Date: | 06-08-2021 |
Subscribe to get Daily Job Alert