റ്റാറ്റാ മെമ്മോറിയൽ സെന്റർ വിവിധ പോസ്റ്റുകളിലേക്ക് ആയി താല്പര്യമുള്ള തും യോഗ്യരുമായ ആളുകളിൽനിന്ന് അപേക്ഷക്ഷണിച്ചു.
നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 02/08/2021മുൻപായിഅവരുടെ അപേക്ഷകൾ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ ചേർത്തിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ ഉൾപ്പെടെ അയക്കുക.
പോസ്റ്റുകളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു..
- സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ ഒഴിവ് 08
- ജി.എന്‍.എം./നേഴ്സ് ഒഴിവ് 16 മസ്വ ഒഴിവ് 04
- ഡ്രൈവര്‍ ഒഴിവ് 08
- മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക് )ഒഴിവ് 04
- ജി.എന്‍.എം./നേഴ്സ് ( ക്ലിനിക് ) ഒഴിവ് 04
- ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക് )ഒഴിവ് 04
- ലാബ് ടെക്‌നിഷ്യൻ ( ക്ലിനിക് ) ഒഴിവ് 04
- ഹെൽപ്പർ ( ക്ലിനിക് )ഒഴിവ് 02
- ആയ. ( ക്ലിനിക് ) ഒഴിവ് 04
- ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് )ഒഴിവ് 01
- പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് )01 ഹെൽപ്പർ (ഓഫീസ് )ഒഴിവ് 01
സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ യോഗ്യത PhD , 3 വർഷത്തെ പ്രവർത്തി പരിചയം.
ജി.എന്‍.എം./നേഴ്സ് യോഗ്യത BSC നഴ്സിംഗ് /ഡിപ്ലോമ , 4 വർഷത്തെ പ്രവർത്തി പരിചയം.
MSW യോഗ്യത പി.ജി, 3 വർഷത്തെ പ്രവർത്തി പരിചയം.
ഡ്രൈവര്‍ യോഗ്യത 10 +2
മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക് ) യോഗ്യത BAMS,BHMS,BDS/ പിജി ഡിപ്ലോമ , 01 വർഷത്തെ എക്സ്പീരിയൻസ്
ജി.എന്‍.എം./നേഴ്സ് ( ക്ലിനിക് )യോഗ്യത BSC നഴ്സിംഗ് /ഡിപ്ലോമ , 4 വർഷത്തെ പ്രവർത്തി പരിചയം.
ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക് )യോഗ്യത ഡിഗ്രീ, 02 വർഷത്തെ എക്സ്പീരിയൻസ്
ലാബ് ടെക്‌നിഷ്യൻ ( ക്ലിനിക് )യോഗ്യത BSC + DMLT അല്ലെങ്കിൽ DMLT + 5 വർഷത്തെ എക്സ്പീരിയൻസ്, 02 വർഷത്തെ എക്സ്പീരിയൻസ്
ഹെൽപ്പർ ( ക്ലിനിക് )യോഗ്യത +2
ആയ. ( ക്ലിനിക് )യോഗ്യത 10
ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് ) യോഗ്യത BBA/BCS , 1 വർഷത്തെ പ്രവർത്തി പരിചയം.
പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് )യോഗ്യത PG
ഹെൽപ്പർ (ഓഫീസ് )യോഗ്യത +2
സീനിയര്‍ റിസേര്‍ച്ച് ഫെല്ലോശമ്പളം 30,000- 50,000
ജി.എന്‍.എം./നേഴ്സ് ശമ്പളം 20,000-40,000
MSWശമ്പളം 25,000-40,000
ഡ്രൈവര്‍ ശമ്പളം12,000- 22,000
മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക് )ശമ്പളം 30,000-60,000
ജി.എന്‍.എം./നേഴ്സ് ( ക്ലിനിക് )ശമ്പളം 20,000-40,000
ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക് )ശമ്പളം20,000-40,000
ലാബ് ടെക്‌നിഷ്യൻ ( ക്ലിനിക് )ശമ്പളം ശമ്പളം 15,000-25,000
ഹെൽപ്പർ ( ക്ലിനിക് )ശമ്പളം10,000-20,000
ആയ. ( ക്ലിനിക് )ശമ്പളം10,000-20,000
ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് )ശമ്പളം12,000-22,000
പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് ) ശമ്പളം 25,000-40,000
ഹെൽപ്പർ (ഓഫീസ് )ശമ്പളം 10,000-20,000
താല്പര്യമുള്ളവർ നോട്ടിഫിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള ഇമെയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിക്കു മനസ്സിലാക്കേണ്ടതാണ്.
Qualification | 10/puls two /degree /PG |
Last Date: | 02-08-2021 |