Numaligarh Refinery Ltd GET ലിൽ എഞ്ചിനീയർ ട്രെയിനി, അസിസ്റ്റന്റ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ എന്നീ പോസ്റ്റുകളിലേക്ക് താല്പര്യം ഉള്ളതും യോഗ്യരുമായ ആളുകളെഅന്വേഷിച്ചു കൊണ്ട്വിജ്ഞാപനം പുറത്തിറക്കി.
താല്പര്യമുള്ള ആളുകൾ 13/08/2021 മുൻപായി അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 500 രൂപയാണ് അപേക്ഷാഫീസ് എന്നിരുന്നാലും SC/ST പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല.
ഒഴിവുകളും യോഗ്യതകളും മറ്റു വിശദാംശങ്ങളും താഴെ ചേർക്കുന്നു.
- ബിരുദ്ധ എഞ്ചിനീയർ ട്രെയിനി നിലവിലുള്ള 61 ഒഴിവുകളിലേക്ക് എൻജിനീയറിങ് ബിരുദമുള്ള 30 വയസ്സ് കവിയാത്ത ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
- അസിസ്റ്റന്റ് ഓഫീസർ നിലവിലുള്ള 3 ഒഴിവുകളിലേക്ക് PG( കൊമേഴ്സ് ) യോഗ്യതയുള്ള 32 വയസ്സ് കവിയാത്ത ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
- അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് CA ( ഇന്റർ മീഡിയേറ്റ് / ഏതെങ്കിലും ബിരുദ്ധം )യോഗ്യതയുള്ള 32 വയസ്സ് കവിയാത്ത ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്ന ആളുകൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | degree /CA /PG |
Last Date: | 13-08-2021 |
Subscribe to get Daily Job Alert