🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

GDS പോസ്റ്റിലേക്ക് മത്സരപരീക്ഷ ഇല്ലാതെ നിയമനം..

Image

കേന്ദ്രസർക്കാരിനു കീഴിലുള്ള പശ്ചിമബംഗാൾ സർക്കിളിൽ   Gramin Dak Sevaks (GDS) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്രസർക്കാറിന് കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നവർക്ക് ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം.

മത്സര പരീക്ഷകൾ ഇല്ലാതെ നേരിട്ട് ആയിരിക്കും പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നത്. ആയതിനാൽ നിർദിഷ്ട പോസ്റ്റിലേക്ക് യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 19/08/2021 മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

ഈയൊരു പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട അടിസ്ഥാനയോഗ്യത പത്താംക്ലാസ് പാസായ ആവുക എന്നതാണ്.

പോസ്റ്റിലേക്ക്അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്40 വയസ്സിനു മുകളിൽ പ്രായം ഉണ്ടാവാൻ പാടില്ല.

ഈ പോസ്റ്റിന് പ്രതീക്ഷിക്കുന്നശമ്പളതോത് 10,000 -14,500 രൂപയായിരിക്കും

. നിലവിൽ 2357 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഉദ്യോഗാർത്ഥികൾ പോസ്റ്റിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക സന്ദേശം വളരെ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്

Qualification 10th
Last Date: 19-08-2021

Subscribe to get Daily Job Alert

error:
error: