🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ SSB യിൽ സബ് ഇൻസ്പെക്ടർ പദവിയിലേക്കുള്ള നിയമനം

Image

കേന്ദ്രസർക്കാറിന് കീഴിൽ SSB സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കി.കേന്ദ്രസർക്കാറിന് കീഴിൽമികച്ച ജോലിസ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക്അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

116 തസ്തികയിലേക്കാണ് നിയമനം നടത്തുന്നത് യോഗ്യരും താല്പര്യമുള്ള തായ ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 18/08/2021 മുൻപായിഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

  • ജോലിയുടെ സ്ഥാനം : ഇന്ത്യയിലുടനീളം
  • ജോലിക്ക് പ്രതീക്ഷിക്കുന്ന ശമ്പളതോത് 35,400 - 1,12,400 രൂപ ആയിരിക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ നേരിട്ട് ആയിരിക്കും നിയമം നടക്കുക. ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഓഫീഷ്യൽ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

(Advt No338/RC/SSB/Combined)

ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വളരെ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

Qualification
Last Date: 18-08-2021

Subscribe to get Daily Job Alert

error:
error: