🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

SAF ന്റെ കീഴിൽ താൽക്കാലിക അടിസ്ഥാനത്തിൽ ക്ലാർക്ക് പോസ്റ്റിലേക്ക് നിയമനം

Image

കേരള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ന്റെ സൊസൈറ്റി ഫോർ അസിസ്റ്റന്റ് റ്റു ഫിഷർ വുമൺസ് (SAF ) കീഴിൽ തീരമൈത്രി പദ്ധതിയുടെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ ക്ലർക്ക് പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 29/08/2021 മുൻപായി സമർപ്പിക്കേണ്ടതാണ്.

അഭിമുഖത്തിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.

ഈ പോസ്റ്റിലേക്ക്അപേക്ഷകൾ അയക്കാൻ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസയോഗ്യത ഡിഗ്രിയാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ

നോഡൽ ഓഫീസർ,CRC ബിൽഡിംഗ്, വെള്ളയിൽ, കോഴിക്കോട് 673 011 എന്ന മേൽവിലാസത്തിൽ 29 ന് മുമ്പ് അയക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്

Qualification degree
Last Date: 29-08-2021

Subscribe to get Daily Job Alert

error:
error: