🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ITBP GD കോൺസ്റ്റബിൾ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു...

Image

കേന്ദ്രസർക്കാറിന് കീഴിലുള്ള ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോയ്‌സ് (ITBP)താൽക്കാലിക അടിസ്ഥാനത്തിൽ GD (ജനറൽ ഡ്യൂട്ടി) കോൺസ്റ്റബിൾ(സ്പോർട്സ് കോട്ട) സിനെ നിയമിക്കുന്നതിന് വേണ്ടി താല്പര്യമുള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

  • ഗുസ്തി, കബഡി, കരാട്ടെ, ആർച്ചറി,  തായ്‌ക്വോണ്ടോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്‌പോർട്‌സ് ഷൂട്ടിംഗ്, സ്‌കൂൾ, ബോക്സിംഗ്, ഐസ് ഹോക്കി എന്നീ 12 സ്‌പോർട്‌സ് വിഭാഗങ്ങളിലായി ആകെ 65 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.

ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ ഓൺലൈനായി 02/09/2021 മുൻപായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന്നിശ്ചയിച്ചിട്ടുള്ള ഫീസ് 100 രൂപയാണ്, sc /ST, സ്ത്രീകൾ എന്നിവർക്ക് ഫീ കൂടാതെയും അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികൾക്ക്ഓൺലൈൻ വഴി അടക്കാവുന്നതാണ് പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത മെട്രിക്കുലേഷൻ /10th പാസ്സ് ആവുക എന്നതാണ്.

പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ പ്രായം 18-23 പിടിയിൽ ആയിരിക്കണം.

പ്രതീക്ഷിക്കുന്ന ശമ്പളം 21,700-69,100രൂപയാണ്.(ഫുഡ്,താമസം,വസ്ത്രം,കൂടാതെമെഡിക്കൽ അലവൻസ് ലഭിക്കുന്നതാണ്)

ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കേണ്ടതാണ്.

Qualification 10 th
Last Date: 02-09-2021

Subscribe to get Daily Job Alert

error:
error: