🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ISM ലിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..

Image

ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് (ISM ) ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.

താല്പര്യം ഉള്ളതും യോഗ്യരുമായ വിദ്യാർഥികൾ അവരുടെ അപേക്ഷകൾ 31/08/2021 മുൻപായി സമർപ്പിക്കേണ്ടതാണ്.

500 രൂപയാണ് ഫീസായി ഈടാക്കുന്നത്. എന്നിരുന്നാലും SC/ST, സ്ത്രീകൾ, EX സർവീസ് മാൻ എന്നിവർക്ക് അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഓൺലൈനായി അടക്കാവുന്നതാണ്.

ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്ന് 55% ഡിഗ്രിയോടെ ബിരുദം പൂർത്തീകരിക്കുകയും കമ്പ്യൂട്ടർ പരിജ്ഞാനവും സ്പീഡ് ടൈപ്പിംഗ് ഉള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ ഉള്ള യോഗ്യത.

പ്രതീക്ഷിക്കുന്ന ശമ്പളതോത് 21,700-69,100 രൂപ ആയിരിക്കും.

ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 30 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.

Qualification degree
Last Date: 31-08-2021

Subscribe to get Daily Job Alert

error:
error: