🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ജൂനിയർ സ്റ്റാഫ് നേഴ്സ് പോസ്റ്റിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു..

Image

കേരള സർക്കാരിന് കീഴിലുള്ള ഏറ്റവും പുതിയ ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തുകൊണ്ട് പി എസ് സി വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നേരത്തെ രജിസ്ട്രേഷൻ കഴിഞ്ഞവർക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

മെഡിക്കൽ എജുക്കേഷൻ വിഭാഗത്തിൽ സ്റ്റാഫ് നേഴ്സ് ജൂനിയർ || തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ 18/08/2021 മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

CATEGORY NO: 213 /2021 ( നോട്ടിഫിക്കേഷൻ ബാറിൽ ലഭ്യമാകും )

പ്രതീക്ഷിക്കുന്ന ശമ്പളം 39300 - 83000 ഇടയിലായിരിക്കും.

വിദ്യാഭ്യാസയോഗ്യത +2/ പ്രീഡിഗ്രി ( സയൻസ് ) /VHSE ( സയൻസ് ) അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഎസ്സി നേഴ്സിങ് ബിരുദം അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തിൽ കുറയാതെ ജനറൽ നഴ്സിംഗ്.

പ്രായപരിധി 20-41( വിഭാഗങ്ങൾക്ക് അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു )

ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കേണ്ടതാണ്...

Qualification plus two /degree
Last Date: 18-08-2021

Subscribe to get Daily Job Alert

error:
error: