🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ബിരുദധാരികൾക്ക് ടെറിറ്റോറിയൽ ആർമിയിൽ ഓഫീസർ ആകാൻ അവസരം..

Image

ടെറിറ്റോറിയൽ ആർമി  ഓഫിസർ (Non Departmental) പോസ്റ്റ് നിയമനത്തിന് വേണ്ടിഅപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

താല്പര്യം ഉള്ളതും യോഗ്യതയുള്ള തുമായ ഉദ്യോഗാർത്ഥികൾ 19/08/2021 മുൻപായി അവരുടെഅപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്

. അപേക്ഷ സമർപ്പിക്കുന്നതിന് ഓരോ ഉദ്യോഗാർത്ഥി യും 200 രൂപ ഫീ അടക്കണം

ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കേണ്ട പ്രായപരിധി 18ന്റെയും 42 ന്റെയും ഇടയിലാണ്.

അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾക്ക് ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ  ബിരുദം ഉണ്ടായിരിക്കേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതി വായിച്ചു മനസ്സിലാക്കേണ്ടതാണ്

Qualification Degree
Last Date: 19-08-2021

Subscribe to get Daily Job Alert

error:
error: