🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്ലസ്ടു കഴിഞ്ഞവർക്ക് ദേവസ്വം ബോർഡിന് കീഴിൽ ജോലി നേടാം....

Image

കേരളം ദേവസ്വം ബോർഡിന് കീഴിൽ കേരളത്തിലുടനീളം  അസിസ്റ്റന്റ് ജോലിക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണാവസരം മലബാർ ദേവസ്വം വകുപ്പിന് കീഴിലാണ് ഈ സർക്കാർ ജോലി. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കുന്ന വരെ നേരിട്ട് നിയമിക്കുന്നതാണ്.

ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 16/08/2021 മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

കേരള ദേവസ്വം ബോർഡിന് കീഴിൽ ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള തായ ജനനത്തീയതി പ്രധാനം അർഹിക്കുന്നതാണ് അതുകൊണ്ടുതന്നെ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള ജനനത്തീയതി വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.18 നും 35 നും ഇടയിൽ (01.01.2003 -02.01.1986 ) ഇതാണ് നിർദ്ദേശിച്ചിട്ടുള്ള പ്രായപരിധി.

പ്ലസ് ടു അല്ലെങ്കിൽ അതിനു തുല്യമായ യോഗ്യതയോടെ കൂടി ടൈപ്പിംഗ് പരിജ്ഞാനമുള്ള വർക്കാണ് അവസരം

. പ്രതീക്ഷിക്കുന്ന ശമ്പളതോത് 20000 മുതൽ 45800 വരെയാകുന്നു.

താല്പര്യമുള്ളതും യോഗ്യതയുള്ള തുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

Qualification +2
Last Date: 16-08-2021

Subscribe to get Daily Job Alert

error:
error: