🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഔഷധിയിൽ ഒഴിവുകൾ....

Image

ഔഷധിയുടെ കൊല്ലം ജില്ലയിലുള്ള പത്തനാപുരത്തെ വിപണന കേന്ദ്രത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ, അപ്രന്റീസ്‌ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 22/07/2021 മുൻപായി അപേക്ഷകൾ ഔഷധിയുടെ  കുട്ടനെല്ലൂർ ഓഫീസിൽ എത്തുന്ന തരത്തിൽ സമർപ്പിക്കേണ്ടതാണ്.

ഷിഫ്റ്റ് ഓപ്പറേറ്റർ:-

നിലവിലെ 6 ഒഴിവുകളിലേക്ക് +2/ ഐടിഎ,/ഐ ടി സി യോഗ്യത യോടു കൂടി 18 ന്റെയും 41 ന്റെയും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 11200 രൂപ ശബളം ഉണ്ടായിരിക്കും.

അപ്രന്റീസ്‌ :-

നിലവിലുള്ള 22 ഒഴിവുകളിലേക്ക് ഏഴാം ക്ലാസ് പാസായ 18 ന്റെയും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രതിമാസ ശമ്പളം10800 ആയിരിക്കും

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വളരെ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കേണ്ടതാണ്.

Qualification sslc /+2/ITI /ITc
Last Date: 22-07-2021

Subscribe to get Daily Job Alert

error:
error: