കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ14 ജില്ലകളിലായി ഫാർമസി ഇൻസ്പെക്ടർമാരെ നിയമിക്കുന്നു.
താഴെപ്പറയുന്ന യോഗ്യതയും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 23/08/2021മുൻപ് താഴെ പറയുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
വിദ്യാർഥികൾക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ.. -
ഫാർമസിയിൽ ബിരുദം/ഫാർമസി ഡിപ്ലോമ/ഏതെങ്കിലും വിഷയത്തിൽ ബിരുദം
കേരള സംസ്ഥാന ഫാർമസി കൗൺസിൽ അംഗത്വം
പ്രവർത്തിപരിചയം
ഈ പറഞ്ഞതാ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ
പ്രസിഡണ്ട്,
കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് കേമ്പോന്റ്, വഞ്ചിയൂർ പി ഓ തിരുവനന്തപുരം 695035
എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വളരെ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | sslc /+2 |
Last Date: | 23-08-2021 |
Subscribe to get Daily Job Alert