🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

IFFCO യിൽ അവസരം

Image

ഇന്ത്യൻ ഫാർമേഴ്സ് ഫർട്ടിലൈസർ കോർപ്പറേറ്റ് ലിമിറ്റഡ്(IFFCO ) ഡിപ്ലോമ അപ്രന്റീസ്‌ തസ്തികയിലേക്കുള്ള നിയമനത്തിന് വേണ്ടി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

യോഗ്യരും  താല്പര്യമുള്ള തായ ഉദ്യോഗാർത്ഥികൾ 31/07/2021മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

1 ഡിപ്ലോമ അപ്രന്റിസ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ (പ്രോഡ്) / മെക്കാനിക്കൽ (ഓട്ടോ)

ഒഴിവ് 06

2ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്

ഒഴിവ് 04

3ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഒഴിവ് 03

4സിവിൽ എഞ്ചിനീയറിംഗ്

ഒഴിവ് 3

5ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ്

ഒഴിവ് 02

6കെമിക്കൽ എഞ്ചിനീയറിംഗ് / കെമിക്കൽസ് ടെക്നോളജി (വളം)

ഒഴിവ് 06

7സെക്രട്ടേറിയൽ പ്രാക്ടീസ് / മോഡേൺ ഓഫീസ് മാനേജ്മെന്റ് & സെക്രട്ടേറിയൽ പ്രാക്ടീസ് ഒഴിവ് 0 5

ആകെ 28 ഒഴിവുകളിലേക്ക് ആണ്അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾ 18 ന്റെയും 27ന്റെയും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. കൂടാതെ ഡിപ്ലോമ( എഞ്ചിനീയറിംഗ്, ടെക്നോളജി)നേടിയയവർ ആയിരിക്കണം

ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വളരെ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കേണ്ടതാണ്.

Qualification Diploma
Last Date: 31-07-2021

Subscribe to get Daily Job Alert

error:
error: