🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ആദായനികുതി വകുപ്പിനു കീഴിൽ 155 ഒഴിവുകളിൽ ജോലി നേടാൻ അവസരം

Image

മുംബൈ മേഖല ആദായ നികുതി വകുപ്പാണ് ഇൻസ്പെക്ടർ,ടാക്സ് അസിസ്റ്റന്റ്,എന്നീ തസ്തികളിലേക്ക് സ്പോർട്സ് ക്വാട്ട യിൽ നിയമനത്തിന് വേണ്ടി നോട്ടിഫിക്കഷൻ പുറത്ത് ഇറക്കിയിട്ടുട്ടത്.

155 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ആർക്കും 25/08/2021 മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇൻസ്‌പെക്ടർ:-

നിലവിലുള്ള 8 തസ്തികളിലേക്ക് 18 ന്റെയും 30 ഇടയിൽ പ്രായമുള്ള എന്തെകിലും അംഗീകൃത സർവകലാശാലിയിൽ നിന്ന് ബിരുദം ഉള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം

. ടാക്‌സ് അസിസ്റ്റന്റ് :-

നിലവിലുള്ള 83 പോസ്റ്റുകളിലേക്ക് 18 ന്റെയും 27 ന്റെയും ഇടയിൽ പ്രായമുള്ള ബാച്ച്ലേഴ്‌സ് ഡിഗ്രിയും ഡാറ്റ എൻട്രി വേഗതയും ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

എം ടി സ് :-

നിലവിലുള്ള 64 ഒഴുവുകളിലേക്ക് 18 ന്റെയും 25 ന്റെയും ഇടയിൽ പ്രായമുള്ള sslc പാസ്സ് ആയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഓഫീഷൽ നോട്ടിഫിക്കേഷൻ വ്യക്തമായി വായിച്ചു മനസിലാക്കേണ്ടതാണ്..

Qualification sslc /degree
Last Date: 25-08-2021

Subscribe to get Daily Job Alert

error:
error: