🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് SCTIMST യിൽ ജോലി നേടാം...

Image

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ (SCTIMST ) ജനറൽ അപ്രന്റീസ്‌ ജോലിക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളതും യോഗ്യരുമായ  ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള അഭിമുഖത്തിലൂടെ ജോലി നേടാവുന്നതാണ്.

അഭിമുഖം നടക്കുന്നത് 30 തസ്തികകളിലേക്കാണ് അഭിമുഖ സമയം.10.30am

റിപ്പോർട്ടിംഗ് സമയം 9.00am

പ്രായപരിധി 35 വയസ്സിൽ കൂടാൻ പാടില്ല

വിദ്യാഭ്യാസയോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം എന്നുള്ളതാണ്.

ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കേണ്ടതാണ്.

Qualification
Walk in Interview: 23-07-2021

Subscribe to get Daily Job Alert

error:
error: