ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ താങ്കൾ .. ഇതാ താങ്കൾക്ക് ഒരു അവസരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി(IICT ) യോഗ്യതയുള്ള തും താല്പര്യം ഉള്ളതുമായ ഉദ്യോഗാർഥികളിൽ നിന്ന് ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് എന്ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഉദ്യോഗാർത്ഥികൾ 08/08/2021മുൻപ് അപേക്ഷകൻ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷാഫീസ് 100 രൂപയാണ്. ഓൺലൈനായാണ് അപേക്ഷാഫീസ് അടക്കേണ്ടത്.
വിദ്യാഭ്യാസ യോഗ്യത 10/+2 എന്നിവയോടൊപ്പം ടൈപ്പിംഗ് പരിജ്ഞാനവും ഉണ്ടായിരിക്കുന്നതാണ്. നിലവിലുള്ള 16 ഒഴിവുകളിലേക്ക് 28 വയസ്സ് കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വളരെ വ്യക്തമായ രീതിയിൽ വായിച്ച് മനസ്സിലാക്കേണ്ടതാണ്.
Qualification | |
Last Date: | 08-08-2021 |