സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDRI ) തൊഴിൽ നേടാൻ അവസരം. താല്പര്യം ഉള്ളതും യോഗ്യരുമായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾ 30/07/2021ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷാ ഫീസ് 100 രൂപ യാണെങ്കിലും എസ് സി/ എസ് ടി /എക്‌സ് സർവീസ് മാൻ / ട്രാൻസ് ജെൻഡർ/ മുതലായവർക്ക് അപേക്ഷാഫീസ് ബാധകമല്ല.അപേക്ഷാഫീസ് അടക്കേണ്ടത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയാണ്.
നിലവിൽ രണ്ടു തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അതിൽജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് 14 ഒഴിവുകളാണുള്ളത്. പ്രായം 28 വയസ്സ് കവിയരുത്.
രണ്ടാം തസ്തിക ജൂനിയർ സ്റ്റെനോഗ്രാഫർ ആണ് നിലവിൽ രണ്ടു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രായം 27 കവിയരുത്. പോസ്റ്റിലേക്കുള്ള യോഗ്യത 10th /പ്ലസ് ടു പാസ്സ് ആവുകയും കമ്പ്യൂട്ടർ ടൈപ്പിംങ്ങിൽ പരിജ്ഞാനം ഉണ്ടാവുകയും ചെയ്യുക എന്നതാണ്.
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വളരെ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപ്ലൈ ചെയ്യുക ചെയ്യുക.
Qualification | |
Last Date: | 30-07-2021 |