ഗെയിൽ ഇന്ത്യ ലിമിറ്റഡ് 220 തസ്തികകളിലേക്കായി താല്പര്യം ഉള്ളതും യോഗ്യരുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജർ, എഞ്ചിനീയർ തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വ്യക്തമായി വായിച്ച് മനസ്സിലാക്കിയതിനുശേഷം 05/08/2021 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ഫീസ് ജനറൽ,ഒബിസി വിഭാഗങ്ങൾക്ക് 250 രൂപയും എസി, എസ് ടി വിഭാഗങ്ങൾക്ക് ഫീസില്ലാതെ യും അപേക്ഷിക്കാവുന്നതാണ്.
മാനേജർ(മാർക്കറ്റിംങ് ) :-
ഒഴിവുകൾ :04
യോഗ്യത :ഡിഗ്രി, സിഎ / സിഎംഎ (ഐസിഡബ്ല്യുഎ), / ഐസിഎംഐഐ / ഐസിഎഐ
മാനേജർ (മാർക്കറ്റിംഗ് ഇന്റർനാഷണൽ എൽഎൻജിയും ഷിപ്പിംഗും)
ഒഴിവുകൾ 06
യോഗ്യത ബിരുദം (എഞ്ചിനീയറിംഗ്)
സീനിയർ എഞ്ചിനീയർ (കെമിക്കൽ) ഒഴിവുകൾ07
യോഗ്യത ബിരുദം (എഞ്ചിനീയറിംഗ്)
സീനിയർ എഞ്ചിനീയർ(മെക്കാനിക്കൽ) ഒഴിവുകൾ 51, യോഗ്യത ബിരുദം (എഞ്ചിനീയറിംഗ്)
സീനിയർ എഞ്ചിനീയർ(ഇലക്ട്രിക്കൽ) ഒഴിവുകൾ26,യോഗ്യത ബിരുദം (എഞ്ചിനീയറിംഗ്)
സീനിയർ എഞ്ചിനീയർ(ഇൻസ്ട്രുമെന്റേഷൻ)ഒഴിവുകൾ 03,യോഗ്യത ബിരുദം (എഞ്ചിനീയറിംഗ്)
സീനിയർ എഞ്ചിനീയർ (സിവിൽ) ഒഴിവുകൾ 15,യോഗ്യത ബിരുദം (എഞ്ചിനീയറിംഗ്)
സീനിയർ എഞ്ചിനീയർ(ഗെയ്‌ൽടെൽ ടിസി / ടിഎം) ഒഴിവുകൾ 10, യോഗ്യത ബിരുദം (എഞ്ചിനീയറിംഗ്)
സീനിയർ ഓഫീസർ (എച്ച്ആർ) ഒഴിവുകൾ 18 യോഗ്യത ഏതെങ്കിലും ബിരുദം, MBA / MSW സീനിയർ ഓഫീസർ(കോർപ്പറേറ്റ്കമ്മ്യൂണിക്കേഷൻ) ഒഴിവുകൾ 02,യോഗ്യത ഏതെങ്കിലും ബിരുദം, പിജി ബിരുദം / ഡിപ്ലോമ
സീനിയർ ഓഫീസർ (നിയമം) ഒഴിവുകൾ 04, യോഗ്യത LLB
സീനിയർ ഓഫീസർ (എഫ് & എ) ഒഴിവുകൾ 05. യോഗ്യത ഡിഗ്രി , സിഎ / സിഎംഎ (ഐസിഡബ്ല്യുഎ), / ഐസിഎംഐഐ / ഐസിഎഐ
ഓഫീസർ (ലബോറട്ടറി)
ഒഴിവുകൾ10 യോഗ്യത എം.എസ്സി (കെമിസ്ട്രി .
ഓഫീസർ (സുരക്ഷ) ഒഴിവുകൾ 05. യോഗ്യത ഏതെങ്കിലും ബിരുദം
ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്) ഒഴിവുകൾ 04 .യോഗ്യത PG
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കേണ്ടതാണ്.
Qualification | |
Last Date: | 05-08-2021 |