🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

സൈനിക ട്രേഡ്സ്മാൻ ആവാൻ അവസരം

Image

ഇന്ത്യൻ കരസേനക്ക് കീഴിൽ ഷിംലയിൽ സൈനിക ട്രൈഡ്സ്മാൻ തസ്തികകളിലേക്ക് യോഗ്യതയുള്ള തും താല്പര്യമുള്ളതായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം 28/07/2021 മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസയോഗ്യത പത്താംതരം പാസാക്കുക എന്നതാണ്. ഹൗസ് കീപ്പർ അല്ലെങ്കിൽ മെസ്സ് കിപ്പർ തുടങ്ങിയ തസ്തികളിലേക്ക് എട്ടാംതരം പാസായാൽ മതിയാകും.

പ്രായം 17.5ന്റെയും 23 ഇടയിൽ ആയിരിക്കണം

. ആവശ്യമുള്ള രേഖകൾ :- അഡ്മിറ്റ് കാർഡ് (ബി) ഫോട്ടോഗ്രാഫുകൾ (സി) വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (d) ബോണഫൈഡ് ഹിമാചൽ / നേറ്റീവ് ഡൊമൈസൽ സർട്ടിഫിക്കറ്റ്. (ഇ) ഡോഗ്ര ക്ലാസ് & ജാതി സർട്ടിഫിക്കറ്റ് (എഫ്) മത സർട്ടിഫിക്കറ്റ് (g) സ്കൂൾ പ്രതീക സർട്ടിഫിക്കറ്റ് (എച്ച്) പ്രതീക സർട്ടിഫിക്കറ്റ് (ജെ) അവിവാഹിത സർട്ടിഫിക്കറ്റ് (കെ) റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് (l) സ്പോർട്സ് സർട്ടിഫിക്കറ്റ് (എം) ബോണസ് മാർക്കുകളുടെ സർട്ടിഫിക്കറ്റ് (n) സത്യവാങ്മൂലം (ഒ) സിംഗിൾ ബാങ്ക് എ / സി, പാൻ കാർഡ്, ആധാർ കാർഡ്. തുടങ്ങിയവയാണ്.

ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കേണ്ടതാണ്.

Qualification
Last Date: 28-08-2021

Subscribe to get Daily Job Alert

error:
error: