🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

എസ്എസ്എൽസി മുതൽ ബിരുദാനന്തരബിരുദം വരെ യോഗ്യതയുള്ള ധാരാളം തൊഴിലവസരങ്ങൾ......

Image

ഇന്ദിരാ ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് 337 യോളം തസ്തികകളിലേക്ക് വിവിധ വിഭാഗങ്ങളിൽ നിന്ന് താല്പര്യം ഉള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം 30 /07/2021 മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

സയന്റിഫിക് ഓഫീസർ, ടെക്നീഷ്യൻ, അപ്പർ ക്ലർക്ക്, വർക്ക് അസിസ്റ്റന്റ്, കാന്റീൻ അസിസ്റ്റന്റ്, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, തുടങ്ങി നിരവധി തസ്തികയിലേക്കാണ് അതേ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷാഫീസ് സയന്റിഫിക് ഓഫീസർ / ഇ, ഡി, ടെക്നിക്കൽ ഓഫീസർ / സി, ഇ : 300 / -

സ്റ്റൈപൻ‌ഡിയറി ട്രെയിനി ക്യാറ്റ് I : 200 / -

സ്റ്റൈപൻ‌ഡിയറി ട്രെയിനി ക്യാറ്റ് II, ടെക്നീഷ്യൻ ബി, സ്റ്റെനോ, സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റ്, കാന്റീൻ അറ്റൻഡൻറ്, ഡ്രൈവർ, യു‌ഡി‌സി :100 / - ഈ നിരക്കിലാണ്.

സയന്റിഫിക് ഓഫീസർ / ഇ:-

ഒഴിവ് - 01

യോഗ്യത - ബിടെക് / എംഎസ്‌സി, പിഎച്ച്ഡി

പ്രായം -18-40 വയസ്

ടെക്നിക്കൽ ഓഫീസർ / ഇ:-

ഒഴിവ് 01

യോഗ്യത - BE / B.Tech

സയന്റിഫിക് ഓഫീസർ / ഡി :-

ഒഴിവ് 03

യോഗ്യത - BE, B.Sc, M.Sc, Ph.D

ടെക്നിക്കൽ ഓഫീസർ / സി :-

ഒഴിവ് -41

പ്രായം -18-35 വയസ്

ടെക്നീഷ്യൻ / ബി (ക്രെയിൻ ഓപ്പറേറ്റർ):-

ഒഴിവ് 01

യോഗ്യത-എസ്എസ്എൽസി / എച്ച്എസ്സി

പ്രായം 18-25 വയസ്

സ്റ്റെനോഗ്രാഫർ Gr III

ഒഴിവ് 04

യോഗ്യത - എസ്എസ്എൽസി, ടൈപ്പിംഗ് പരിജ്ഞാനം ആവശ്യമാണ്

പ്രായം -18-27 വയസ്

അപ്പർ ഡിവിഷൻ ക്ലർക്ക് :-

ഒഴിവ് 08

യോഗ്യത ബിരുദം, ടൈപ്പിംഗ് പരിജ്ഞാനം ആവശ്യമാണ്.

പ്രായം -18-27 വയസ്

ഡ്രൈവർ :-

ഒഴിവ് 02

യോഗ്യത - പത്താംതരം, ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം,

പ്രായം -18-27

സെക്യൂരിറ്റി ഗാർഡ് :-

ഒഴിവ് 02

യോഗ്യത -എസ്.എസ്.എൽ.സി.

പ്രായം 18-27

വർക്ക് അസി / എ :-

ഒഴിവ് -20

യോഗ്യത - എസ്എസ്എൽസി

പ്രായം 18-27

കാന്റീൻ അറ്റൻഡന്റ്:-

ഒഴിവ് 15

യോഗ്യത - എസ്എസ്എൽസി

പ്രായം 18-25 വയസ്

സ്റ്റൈപൻ‌ഡിയറി ട്രെയിനി :-

ഒഴിവ് 171

യോഗ്യത -എസ്എസ്എൽസി, എച്ച്എസ്സി, ഐടിഐ പ്രായം

-18-22 വയസ്

ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കേണ്ടതാണ്

Qualification
Last Date: 30-07-2021

Subscribe to get Daily Job Alert

error:
error: