🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വിശാഖ് സ്റ്റീൽ പ്ലാന്റിൽ ജോലി നേടാനൊരു അവസരം

Image

വിശാഖ് സ്റ്റീൽ പ്ലാന്റിൽ അപ്രന്റീസിനായി 319 വേക്കൻസി കളിലേക്ക് താല്പര്യം ഉള്ളതും യോഗ്യരുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ 17/0 7/ 2021 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

പ്രായം 18 വയസിനും 25 വയസിനും ഇടയിൽ ആയിരിക്കണം. NCVT   സർട്ടിഫിക്കറ്റ് കൂടി    ITI പാസായിരിക്കണം.

അപേക്ഷാഫീസ് 200 രൂപയാണ്(Sc, ST 100) ഓൺലൈനായി പണം അടക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനു മുമ്പായി ഔദ്യോഗിക നോട്ടിഫിക്കേഷൻ വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.

ഒഴിവുകൾ

ട്യുൺർ 10

മെഷീനിസ്റ്റ്  20

Welder (Gas & Electric)  40

Mechanic Machine Tool

Maintenance (MMTM)  20

കാർപെന്റെർ 20

Mechanic Refrigeration & Air-Conditioning (R & AC) 14

Mechanic Diesel 30

Computer Operator & Programming Asst (COPA) 30

Qualification
Last Date: 17-07-2021

Subscribe to get Daily Job Alert

error:
error: