🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇന്ത്യൻ ഡിഫൻസ് മന്ത്രാലയത്തിനു കീഴിൽ നിരവധി ഒഴിവുകൾ.....

Image

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ധാരാളം അവസരങ്ങൾ.ട്രാൻസിമേറ്റ്,JOA, മെറ്റീരിയൽ അസിസ്റ്റന്റ്, ഫയർമാൻ തുടങ്ങിയ തസ്തികളിലേക്കായി 458 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

ഔദ്യോഗിക വെബ്സൈറ്റിലെ നോട്ടഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം താൽപര്യമുള്ളവരും യോഗ്യരായ വിദ്യാർത്ഥികൾ   30 / 7/ 2021 ന് മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്...

പത്താംക്ലാസ് യോഗ്യതയുള്ള ട്രാൻസമൈറ്റിന്  330 ഒഴിവുകളും പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള JOA ക്ക് 20 ഒഴിവുകളും ബിരുദ യോഗ്യതയുള്ള മെറ്റീരിയൽ അസിസ്റ്റ്ന് 19 ഒഴിവുകളും പത്താം ക്ലാസ് യോഗ്യതയുള്ള ഫയർമാൻ,MTS എന്നിവ യഥാക്രമം 64,11 എന്നിങ്ങനെയാണ് ഒഴിവുകൾ.

Qualification
Last Date: 30-07-2021

Subscribe to get Daily Job Alert

error:
error: