
കേരളത്തിലെ വിവിധ ജില്ലകളിലായി ഇൻഫർമേഷൻ ഓഫീസുകളിൽ കഴിവുള്ളതും യോഗ്യമായ ഫോട്ടോഗ്രാഫി സിന് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക ജില്ലാ ഓഫീസുകളുടെ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കി 20/ 7 / 2021 ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്....
പ്ലസ് ടുവാണ് വിദ്യാഭ്യാസ യോഗ്യത പ്രായം 20നും 30നും ഇടയിലായിരിക്കണം തുടങ്ങിയവയാണ് നിബന്ധനകൾ.
Qualification | |
Last Date: | 20-07-2021 |
Subscribe to get Daily Job Alert