🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

രാജ്യത്തിന്റെ മികച്ച സേനയിൽ മികച്ച അവസരങ്ങൾ......

Image

ഇന്ത്യൻ നേവി നാവിക തസ്തികകളിലേക്ക് യോഗ്യരും താല്പര്യം ഉള്ളതുമായ ഉദ്യോഗാർഥികൾക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു. രാജ്യത്തിന്റെ അഭിവാജ്യ ഘടകമായ പ്രതിരോധസേന യിലേക്ക് എത്തിപ്പെടാനുള്ള ഈ മികച്ച അവസരം പ്രയോജനപ്പെടുത്തുക.

കേന്ദ്രസർക്കാരിനു കീഴിലുള്ള ഇന്ത്യൻ നേവിയിൽ രാജ്യത്തുടനീളം 350 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അടിസ്ഥാനയോഗ്യത എസ്എസ്എൽസി pass ആവുക എന്നതാണ്.( നാവിക മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും സ്കൂളുകളിൽനിന്ന് ) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പൂർണ്ണമായി വായിച്ചുനോക്കി മനസ്സിലാക്കിയശേഷം 19.07.2021 മുതൽ 23.07.2021 തീയതി വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പ്രത്യേകം പരാമർശിച്ചിട്ടുള്ള പ്രായപരിധിയിൽ ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടിരിക്കുന്ന എന്നതാണ് . 2001 ഏപ്രിൽ 01 മുതൽ 2004 സെപ്റ്റംബർ 30 വരെ ഉള്ള തീയതി കളുടെ ഇടയിൽ ജനിച്ചവരായിരിക്കണം. 21, 700 മുതൽ 69,100 വരെയാണ് പ്രതീക്ഷിക്കുന്ന സാലറി തോത് കൂടാതെ മറ്റ് അലവൻസുകളും ലഭ്യമാകുന്നതാണ്.

Qualification sslc
Last Date: 23-07-2021

Subscribe to get Daily Job Alert

error:
error: