ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ട്രെയിനി വർക്കർ, ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്രന്റിസ് എന്നീ തസ്തികകളിലേക്ക് കേരള സർക്കാരിന്റെ കീഴിലുള്ള ഔഷധി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു..
ജോലി നേടാൻ ആഗ്രഹിക്കുന്നവരും യോഗ്യവുമായ ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തിഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തസ്തികകൾ:- ഡാറ്റ എൻട്രി ഓപ്പറേറ്റർ, ട്രെയിനി വർക്കർ, ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്രന്റിസ് ഒഴിവ് : 62
ജോലി ചെയ്യണ്ട സ്ഥലം : കേരളത്തിലുടനീളം
സാലറി : 10,800 മുതൽ -13,600 രൂപ വരെ 3 ജൂലൈ 2021 മുതൽ 2021 ജൂലൈ 22 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്....
ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിവരങ്ങൾ കൂടെ വയ്ക്കേണ്ടതാണ്...
ഡാറ്റ എൻട്രി ഓപ്പറേറ്റർ:-
യോഗ്യത : BCA /PGDCA
സാലറി :13,600 രൂപ
പ്രായപരിധി : 20-41
ട്രെയിനി വർക്കർ :-
യോഗ്യത : ഏഴാം തരം
പ്രായപരിധി: 18-41
സാലറി : 10,800 രൂപ
ഷിഫ്റ്റ് ഓപ്പറേറ്റർ:-
യോഗ്യത : ഐടിഐ /ഐടിസി/പ്ലസ് ടു പ്രായപരിധി : 18-41
സാലറി :11,200 രൂപ
അപ്രന്റിസ്:-
യോഗ്യത : ഏഴാം ക്ലാസ്
പ്രായപരിധി :18-41
സാലറി : 10,800 രൂപ
Qualification | |
Last Date: | 22-07-2021 |