ഫയർമാൻ, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, വെഹിക്കിൾ മെക്കാനിക്ക്, ടൈലർ എന്നീ വിഭാഗങ്ങളിലായി 21 ഒഴിവുകളിലേക്ക് സെൻട്രൽ അമ്മ്യൂണിഷൻ ഡീപൊട്ടാണ് നിയമനത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയുള്ളവരും താല്പര്യമുള്ളതായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ശരിയായ രൂപത്തിൽ വായിച്ചു മനസ്സിലാക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ജൂനിയർ ഓഫീസ് അസിസ്റ്റന്റ :- ഒഴിവുകൾ : 8എണ്ണം സാലറി :19,900 -63,200 യോഗ്യത : ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായതിനോടപ്പം ഇംഗ്ലീഷ് ടൈപ്പിങ്ങിൽ 35 wpm ഹിന്ദി ടൈപ്പിങ്ങിൽ 30 wpm വേഗതയും കമ്പ്യൂട്ടർ പരിജ്ഞാനവുള്ള ആളുകൾക്ക് അപേക്ഷിക്കാം.
ഫയർമാൻ ( പുരുഷന്മാർക്ക് മാത്രം) :- ഒഴിവ് : 3 സാലറി :19,900 -63,200 യോഗ്യത . :പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ് .
ട്രെൻഡ്സ് മാൻ മേറ്റ് :– ഒഴിവ് :08 സാലറി :18,000 - 56 900 യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
വെഹിക്കിൾ മെക്ക് :- ഒഴിവ് : പത്താം ക്ലാസ് & തത്തുല്യം യോഗ്യത ഉള്ളവർക്കും ബന്ധപ്പെട്ട ട്രേഡിങ് ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സാലറി : 19,900 -63,200
ടൈലർ :- ഒഴിവ് ഒന്ന് സാലറി :19,900 -63,200 . യോഗ്യത :ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്കും ബന്ധപ്പെട്ട ട്രെയിനിങ് ഐടിഐ അല്ലെങ്കിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. യു.ആർ വിഭാഗത്തിന് 18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി, ഒബിസി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
” Commandant, CAD Pulgaon, Dist-Wardha, Maharashtra, PIN-442303 ” എന്ന വിലാസത്തിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ ജൂലൈ 21,2021 മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
Qualification | |
Last Date: | 21-07-2021 |