🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്ലസ് ടു കഴിഞ്ഞതാണോ??? ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആവാൻ അവസരം...

Image

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് തസ്തികയിലെ 12 ഒഴിവുകളിലേക്ക് സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  അപേക്ഷ ക്ഷണിക്കുന്നു                 യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ജൂലൈ 30, 2021 മുൻപ് അപേക്ഷകൾ സമ്മർപ്പിക്കേണ്ടതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ ശരിയായ രീതിയിൽ വായിച്ചു മനസ്സിലാക്കിയതിനുശേഷം അപ്ലൈ ചെയ്യുക.

ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) ഒഴിവ് - 03 പ്രായപരിധി- 28 വയസ് വേദനം -19,900 മുതൽ 63,200.വരെ

ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (എഫ് & എ) ഒഴിവ് - 03 പ്രായപരിധി- 28 വയസ് വേദനം -19,900 മുതൽ -63,200 വരെ

ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (എസ് & പി) ഒഴിവ് - 03 പ്രായപരിധി- 28 വയസ് വേദനം -19,900 മുതൽ 63,200 .വരെ

ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവ് - 03 പ്രായപരിധി- 27 വയസ് വേദനം – 25,500 മുതൽ -81,100.വരെ

വിദ്യാഭ്യാസ യോഗ്യത – 10+2/ പന്ത്രണ്ടാം ക്ലാസ്/ PUS & തത്തുല്യം കൂടാതെ കമ്പ്യൂട്ടർ ടൈപ്പ് വേഗതയിലും, ഡിഒപിടി നിശ്ചയിക്കുന്ന നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ കഴിവും ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 35 w.p.m,ഹിന്ദിയിൽ 30 w.p.m എന്ന നിലക്ക് ടൈപ്പ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം..

Qualification
Last Date: 30-07-2021

Subscribe to get Daily Job Alert

error:
error: