🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്രൊജക്റ്റ് അസിസ്റ്റന്റമാർക്കായി തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ അഭിമുഖം

Image

കോയമ്പത്തൂരിൽതമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി യിലേക്ക്(TNU)പ്രൊജക്റ്റ് അസിസ്റ്റന്റ് മാർക്കായി അഭിമുഖം നടത്തുന്നു..

ഡിപ്ലോമയാണ് (കൃഷി, ഹോട്ടികൾച്ചർ,ഫോറസ്റ്റി )വിദ്യാഭ്യാസ യോഗ്യത.യോഗ്യരും താല്പര്യവുമുള്ള വരായ ഉദ്യോഗാർത്ഥികൾ 08/07/2021 ന് അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ചു മനസ്സിലാക്കേണ്ടതാണ്..

ആകെ ഒഴിവ്: 1

ജോലി സ്ഥലം: കോയമ്പത്തൂർ

ഫ്രഷറിന് മുൻഗണന

ശമ്പളം 16000 (പ്രതിദിനം)

അഭിമുഖ തീയതി :8/ 7 /2021

Qualification
Walk in Interview: 08-07-2021

Subscribe to get Daily Job Alert

error:
error: