🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്(NIT ) റിക്രൂട്ട്മെന്റ്

Image

ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ, മെഡിക്കൽ ഓഫീസർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, സീനിയർ സയന്റിഫിക് ഓഫീസർ / സീനിയർ ടെക്നിക്കൽ ഓഫീസർ, സയന്റിഫിക് ഓഫീസർ / ടെക്നിക്കൽ തുടങ്ങിയ നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്(NIT )
ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.



അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  നിശ്ചിതഫീസ് അടക്കേണ്ടതുണ്ട്.


27  വയസ്സ് കയ്യിയരുത് എന്ന് നിബന്ധനയുണ്ട്.


ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

അവസാന തീയതി 15-09-2022

Qualification
Last Date: 15-09-2022

Subscribe to get Daily Job Alert

error:
error: